DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Cricket

അർധ സെഞ്ച്വറിക്കരികെ വീണത് 19 തവണ; രോഹിത് ഒന്നാമതുള്ള നിഭാഗ്യ ലിസ്റ്റിൽ കോഹ്‌ലി

സുദേവ് എ

സുദേവ് എ

May 26, 2026, 11:11 pm

?php echo $post['title']; ?>
വിരാട് കോഹ്‌ലി. Photo: iplt20.com
SHARE

2026 ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 255 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്.

ഗെയ്ൽ, കോഹ്‌ലി, എ.ബി.ഡി ഒരുമിച്ച് വീണു; ചരിത്രമെഴുതി പാട്ടിദാർ
ALSO READഗെയ്ൽ, കോഹ്‌ലി, എ.ബി.ഡി ഒരുമിച്ച് വീണു; ചരിത്രമെഴുതി പാട്ടിദാർ

ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ ഉയർത്തിയത്. 33 പന്തിൽ നിന്നും പുറത്താവാതെ 93 റൺസ് നേടിയാണ് ആർ.സി.ബി ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

കുമ്പളങ്ങിയ്ക്ക് ശേഷം പടം വരുന്നുണ്ട്; സൂര്യ47 ന് ശേഷം ഷൂട്ട് തുടങ്ങുമെന്ന് നസ്‌ലെന്‍
ALSO READകുമ്പളങ്ങിയ്ക്ക് ശേഷം പടം വരുന്നുണ്ട്; സൂര്യ47 ന് ശേഷം ഷൂട്ട് തുടങ്ങുമെന്ന് നസ്‌ലെന്‍

Struck Quick. Struck Elegantly. 👑

A crucial knock from the King when the team needed him most. ❤️‍🔥 pic.twitter.com/NFZ5iddieL

— Royal Challengers Bengaluru (@RCBTweets) May 26, 2026

പടിദാറിന് പുറമെ വിരാട് കോഹ്‌ലി, ക്രുണാൽ പാണ്ഡ്യ എന്നിവർ 43 റൺസ് വീതവും നേടി ടീമിന് കൂറ്റൻ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. ദേവദത്ത് പടിക്കൽ 30 റൺസും സ്വന്തമാക്കി. ഫിഫ്റ്റിക്കരികിലെത്തിയാണ് കോഹ്‌ലി പുറത്തായത്. മറ്റൊരു മത്സരത്തിൽ കൂടി 40 റൺസിനുള്ളിൽ പുറത്തായതോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ 40കളിൽ പുറത്താവുന്ന രണ്ടാമത്തെ താരമായും കോഹ്‌ലി മാറി. 19 തവണയാണ് ഇതുവരെ വിരാട് 40 റൺസിൽ നിൽക്കെ പുറത്താക്കിയിട്ടുള്ളത്.

ബംഗാളില്‍ സര്‍ക്കാരിന്റെ ഹോള്‍ഡിങ് സെന്ററുകള്‍; കൂട്ടപ്പലായനം, തിരിച്ചുപോകാന്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍
ALSO READബംഗാളില്‍ സര്‍ക്കാരിന്റെ ഹോള്‍ഡിങ് സെന്ററുകള്‍; കൂട്ടപ്പലായനം, തിരിച്ചുപോകാന്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍

മുൻ ഇന്ത്യൻ താരം ശിഖർ ധവാനെ മറികടന്നാണ് കോഹ്‌ലി രണ്ടാമത്തെത്തിയത്. 18 തവണയായിരുന്നു ധവാൻ ഈ റൺസിൽ പുറത്തായിരുന്നത്. 15 തവണ വീതം 40കളിൽ മടങ്ങിയ ന്യൂസിലാൻഡ് ഇതിഹാസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ എന്നിവരാണ് ഈ നിർഭാഗ്യ പട്ടികയിലെ മറ്റ് താരങ്ങൾ. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ്. 20 തവണയാണ് രോഹിത് 40കളിൽ എതിരാളികൾക്ക് വിക്കറ്റ് നൽകി മടങ്ങിയത്.

Content Highlight: Virat Kohli enters a rare list in ipl history

Related Topics

IPL 2026 Royal Challengers Bangalore Virat Kohli
സുദേവ് എ

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Trending

പോരാട്ടം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ; ഗ്യാനേഷിനെതിരെ മാത്രമല്ല മോദിക്കും അമിത്ഷായ്ക്കും എതിരെ കൂടെയാണ് പ്രതിഷേധം: സി.ജെ.പി

പോരാട്ടം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ; ഗ്യാനേഷിനെതിരെ മാത്രമല്ല മോദിക്കും അമിത്ഷായ്ക്കും എതിരെ കൂടെയാണ് പ്രതിഷേധം: സി.ജെ.പി

8 hours ago

വിശന്നുവലഞ്ഞ സിംഹത്തിന് മുന്നില്‍ ആടിനെ വിളമ്പി; സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഷായ് ഹോപ്പ് വഴിയൊരുക്കിയതെങ്ങനെയെന്ന് അശ്വിന്‍

വിശന്നുവലഞ്ഞ സിംഹത്തിന് മുന്നില്‍ ആടിനെ വിളമ്പി; സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഷായ് ഹോപ്പ് വഴിയൊരുക്കിയതെങ്ങനെയെന്ന് അശ്വിന്‍

8 hours ago

എബിയെ കൊന്നത് ജെ.പിയാണെന്ന് കാണിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ, പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ ബ്രില്യന്‍സുകള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

എബിയെ കൊന്നത് ജെ.പിയാണെന്ന് കാണിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ, പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ ബ്രില്യന്‍സുകള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

4 hours ago

ഗ്യാനേഷിനെതിരായ പ്രതിഷേധം: കേരളത്തിലും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതായി സി.ജെ.പി കേരളം

ഗ്യാനേഷിനെതിരായ പ്രതിഷേധം: കേരളത്തിലും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതായി സി.ജെ.പി കേരളം

6 hours ago

24 വര്‍ഷം നേപ്പാളിലെ ജയില്‍ ഫുഡ് മാത്രം കഴിച്ച അഹമ്മദ് അലിയും കേരളത്തിലെ ഫാസ്റ്റ് ഫുഡ് കഴിച്ച് ആരോഗ്യം പോയ യൂനസ് അലിയും; എയറില്‍ നിന്ന് ഇറങ്ങാതെ ഖലീഫ

24 വര്‍ഷം നേപ്പാളിലെ ജയില്‍ ഫുഡ് മാത്രം കഴിച്ച അഹമ്മദ് അലിയും കേരളത്തിലെ ഫാസ്റ്റ് ഫുഡ് കഴിച്ച് ആരോഗ്യം പോയ യൂനസ് അലിയും; എയറില്‍ നിന്ന് ഇറങ്ങാതെ ഖലീഫ

5 hours ago

Latest

കൊടുത്ത ഡേറ്റ് മര്യാദക്ക് ഉപയോഗിക്കുന്നില്ല, വെട്രിമാരന്റെ പടത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി വിജയ് സേതുപതി?

കൊടുത്ത ഡേറ്റ് മര്യാദക്ക് ഉപയോഗിക്കുന്നില്ല, വെട്രിമാരന്റെ പടത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി വിജയ് സേതുപതി?

1 hour ago

ഭയപ്പെടുത്തി ജനാധിപത്യത്തിന്റ വായടപ്പിക്കാനാവില്ല. സംവാദത്തിന്റെ കരുത്തിന് പകരം ലാത്തിയുടെ ബലം പ്രയോഗിക്കാന്‍ സര്‍ക്കാരിന് ആവില്ല: ദല്‍ഹി പൊലീസിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തെഴുതി ജോണ്‍ ബ്രിട്ടാസ്

മാത്യുവിനെക്കാള്‍ മാസ് വേറൊരാള്‍ കാണിക്കും, കാമിയോയില്‍ സീന്‍ തൂക്കാന്‍ പോകുന്നത് ശിവണ്ണയാകുമെന്ന് സിനിമാപേജുകള്‍

മാത്യുവിനെക്കാള്‍ മാസ് വേറൊരാള്‍ കാണിക്കും, കാമിയോയില്‍ സീന്‍ തൂക്കാന്‍ പോകുന്നത് ശിവണ്ണയാകുമെന്ന് സിനിമാപേജുകള്‍

1 hour ago

ഇന്‍ഡോറില്‍ ഇന്ത്യന്‍ വസന്തം; ജയം, മുമ്പില്‍

ഇന്‍ഡോറില്‍ ഇന്ത്യന്‍ വസന്തം; ജയം, മുമ്പില്‍

1 hour ago

റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം; ഉക്രൈന്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സമയമായെന്ന് ട്രംപ്

റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം; ഉക്രൈന്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സമയമായെന്ന് ട്രംപ്

2 hours ago

MORE STORIES

ഇവരില്‍ ആരെങ്കിലും ഇന്ത്യക്കായി ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുണ്ടോ? തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്

ഇവരില്‍ ആരെങ്കിലും ഇന്ത്യക്കായി ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുണ്ടോ? തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്

9 hours ago

അഫ്ഗാനെ വീഴ്ത്തി ബംഗ്ലാ കടുവ; തൂക്കിയത് കരിയറിലെ മിന്നും നേട്ടം!

അഫ്ഗാനെ വീഴ്ത്തി ബംഗ്ലാ കടുവ; തൂക്കിയത് കരിയറിലെ മിന്നും നേട്ടം!

10 hours ago

ഈ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതാണ്; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

ഈ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതാണ്; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

11 hours ago

ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന് അനായാസം തോല്‍പ്പിക്കാനാകും; അഭിപ്രായവുമായി തന്‍വീര്‍ അഹമ്മദ്

ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന് അനായാസം തോല്‍പ്പിക്കാനാകും; അഭിപ്രായവുമായി തന്‍വീര്‍ അഹമ്മദ്

12 hours ago

ബൗളര്‍മാര്‍ക്ക് പകരം ഒരു ബൗളിങ് മെഷീന്‍ സ്ഥാപിച്ചാല്‍ മതി; പൊട്ടിത്തെറിച്ച് യുസ്വേന്ദ്ര ചഹല്‍

ബൗളര്‍മാര്‍ക്ക് പകരം ഒരു ബൗളിങ് മെഷീന്‍ സ്ഥാപിച്ചാല്‍ മതി; പൊട്ടിത്തെറിച്ച് യുസ്വേന്ദ്ര ചഹല്‍

14 hours ago

ആക്രമിച്ചു കളിക്കണമെന്ന ചിന്താഗതിയാണ് എന്റേതും അവന്റേതും: വിരേന്ദര്‍ സെവാഗ്

ആക്രമിച്ചു കളിക്കണമെന്ന ചിന്താഗതിയാണ് എന്റേതും അവന്റേതും: വിരേന്ദര്‍ സെവാഗ്

15 hours ago

എന്റെ കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമായിരുന്നു അത്; വെളിപ്പെടുത്തലുമായി രോഹിത്

എന്റെ കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമായിരുന്നു അത്; വെളിപ്പെടുത്തലുമായി രോഹിത്

16 hours ago

അഞ്ചേ അഞ്ച് താരങ്ങള്‍ക്ക് മാത്രം സാധിച്ചത്; ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ സാക്ഷാല്‍ സഞ്ജു!

അഞ്ചേ അഞ്ച് താരങ്ങള്‍ക്ക് മാത്രം സാധിച്ചത്; ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ സാക്ഷാല്‍ സഞ്ജു!

17 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!