നടൻ വിജയ കുമാർ വീട്ടിൽ കയറി ഭീഷണി മുഴക്കിയെന്ന് മകൾ അർത്ഥന. മതിൽ ചാടി പുറത്തേക്ക് പോകുന്ന വിജയ കുമാറിന്റെ വീഡിയോയും ഒപ്പം കാര്യങ്ങൾ വിവരിക്കുന്ന കാപ്‌ഷനും അർത്ഥന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്ന് കിടന്ന ജനാല വഴിയാണ് വിജയകുമാർ ഭീഷണി മുഴക്കിയത്.
മകളുടെ വീട്ടിൽ അതിക്രമിച്ചുകയറി നടൻ വിജയകുമാർ, വിഡിയോയുമായി മകൾ അർഥന
