20 hours ago ഹിന്ദി ചിത്രവും പോസിറ്റീവ്, തമിഴ് ചിത്രവും പോസിറ്റീവ്, ദീപാവലിയ്ക്ക് ബോംബിട്ട് മോളിവുഡ്; ഡിസ്കോയെ ട്രോളി സോഷ്യല്‍ മീഡിയ
21 hours ago മമിതയക്ക് വിശ്രമിക്കാം, ദി റിയല്‍ ഒ.ജി നസ്രിയ തിരിച്ചെത്തി; സീന്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ നിറഞ്ഞ് താരം
22 hours ago അറിയാതെ സായ് പല്ലവി വിജയ് എന്ന് പറഞ്ഞുപോയി, ആര്‍പ്പുവിളിച്ച് ആരാധകര്‍; ധനുഷിനോട് രാഷ്ട്രീയത്തിലേക്കിറങ്ങേണ്ടെന്ന് സോഷ്യല്‍ മീഡിയ
1 day ago കാസ്റ്റിങ്ങിനെ വിമര്‍ശിച്ചവര്‍ക്ക് വിശ്രമിക്കാം; രാമായണിയില് സീതയായി മികച്ച പ്രകടനം നടത്തി സായ് പല്ലവി
2 days ago ധര്‍മ പ്രൊഡക്ഷന്‍സ് എന്നെ കേസരി 2വില്‍ പ്രൊമോട്ട് ചെയ്തില്ല, അതിനെ എന്ത് ഒബ്ജെക്ടിഫിക്കേഷന് എന്നാണ് ഞാന്‍ വിളിക്കേണ്ടത്; കരണ്‍ ജോഹറിനെതിരെ റെജീന കസാന്‍ഡ്ര
3 days ago നസ്ലെന് ക്യൂട്ടും എനര്ജറ്റിക്കുമാണ്, ഒരു അച്ഛന്-മകന് പടം വന്നാല്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യണം: ആദിക് രവിചന്ദ്രന്‍
3 days ago ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ഫോട്ടോ എടുക്കുന്നവരോട് തെമ്മാടിത്തരമാണ് ചെയ്യുന്നതെന്ന് പറയാന്‍ ആരുമില്ല: ഐശ്വര്യ ലക്ഷ്മി
4 days ago സ്റ്റൈലിനും ഫയറിനും കുറവില്ല; മോശമാക്കില്ലെന്ന് ഉറപ്പുനല്‍കി ബാച്ച്ലര് പാര്‍ട്ടി ഡ്യൂ ട്രെയ്ലര്
4 days ago ഞാനൊരു ക്രിസ്ത്യന്‍ ഫാമിലിയിലാണ് ജനിച്ചത്, എന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും ഒരു ഹിന്ദു ഫാമിലിയാണ്, അതിനാലാണ് ഈ പേര് ഞാനിട്ടിരിക്കുന്നത്: മണിക്കുട്ടന്
4 days ago കള്ളപ്പണം വെളുപ്പിക്കുന്നവരാണ് എന്നെ വെച്ച് പടം ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്, വെളുപ്പിക്കാന്‍ അവരുടെ അടുത്ത് പണം വേണ്ടേ?: ധ്യാന്‍ ശ്രീനിവാസന്
5 days ago മറ്റുള്ളവര്‍ പറയുന്നത് പോലെയല്ല, ബിഗ് ബോസ് എന്നെ സിനിമയിലും സഹായിക്കുന്നുണ്ട്: മണിക്കുട്ടന്
5 days ago എന്റെ പ്രായത്തിലുള്ള ആള്‍ക്കാരെ വെച്ച് നോക്കുമ്പോള്‍ എനിക്ക് ക്രഷ് തോന്നുന്നത് കുറവാണ്: മമിത ബൈജു
1 week ago നസ്രിയ എപ്പോഴും ഫണ്ണാണ്, അടുത്തറിഞ്ഞപ്പോള്‍ നസ്ലെനും അങ്ങനെ തന്നെ; അനുഭവം പങ്കുവെച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ചേതന്‍ ഡിസൂസ
1 week ago ദൃശ്യത്തില്‍ അഭിനയിക്കുമ്പോഴും കുങ്കുമപ്പൂവ് ചെയ്യുന്നുണ്ടായിരുന്നു, പല സനിമകളിലേക്കും വിളിച്ചത് സീരിയല്‍ കണ്ടിട്ടാണ്: ആശ ശരത്