2021 കാത്തിരിക്കുന്ന 10 സീരീസുകള്‍
അന്ന കീർത്തി ജോർജ്

എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ 2020 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും അതിലെ സീരിസുകളുടെയും സുവര്‍ണ കാലമായിരുന്നു. ഇതുവരെ സീരിസ് കാണാത്തവരടക്കം സീരിസുകള്‍ കുത്തിയിരുന്ന കാണാന്‍ തുടങ്ങിയ സമയം കൂടിയായിരുന്നു ലോക്ക്ഡൗണ്‍. എല്ലാവരുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്നതും സീരിസ് കണ്ടതിന്റെ വിശേഷങ്ങളായിരുന്നു.

അതുകൊണ്ടു തന്നെ 2021ല്‍ ലോക്ക്ഡൗണിലും കൊവിഡിലും മുടങ്ങിപ്പോയ കുറെ സിനിമകളോടൊപ്പം സീരിസുകളും കാണാന്‍ കാത്തിരിക്കുകയാണ് മിക്കവരും. ഇപ്പോള്‍ വന്നിട്ടുള്ള സീരിസുകളുടെ അടുത്ത സീസണും പുതിയ സീരിസുകളും ഈ ബക്കറ്റ് ലിസ്റ്റിലുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്ന, എല്ലാവരും കാത്തിരിക്കുന്ന പത്ത് സീരിസുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Most awaited series in 2021, Netflix, Amazon Prime and other platforms

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.