ആശിർവാദ് സിനിമാസും ആന്റണി പെരുമ്പാവൂരും ചേർന്നൊരുക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ആന്റണി പെരുമ്പാവൂർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെച്ചത്.
പ്രൊഡക്ഷൻ നമ്പർ33 അനൗൺസ് ചെയ്ത് ആന്റണി പെരുമ്പാവൂർ, ദൃശ്യം3 ആണോ എന്ന് പ്രേക്ഷകർ
