ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ താമസിക്കുന്നതിനെ ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയിലും മറ്റും നിരവധിപേര്‍ പ്രതികരിച്ചിരുന്നു. ഇതിനായി സോഷ്യല്‍മീഡിയ ക്യാംപെയിനുകളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഒടുക്കം കേസെടുത്തത് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്.

കോഴിക്കോട്: മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത് ആഘോഷിച്ച് ട്രോളന്‍മാര്‍.

ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ താമസിക്കുന്നതിനെ ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയിലും മറ്റും നിരവധിപേര്‍ പ്രതികരിച്ചിരുന്നു. ഇതിനായി സോഷ്യല്‍മീഡിയ ക്യാംപെയിനുകളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഒടുക്കം കേസെടുത്തത് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്.

Shocking News: ‘ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തിനു സൗകര്യം ചെയ്തുകൊടുത്തു’ നിക്കാഹ് ഹലാലാക്കാനാണെന്ന് ഭര്‍ത്താവ്

ജയിലിലായ ശശികലയുടെ അവസ്ഥയും, അവര്‍ എത്താന്‍ പോകുന്നു എന്നറിയുന്ന ജയില്‍പ്പുള്ളികളുടെ അവസ്ഥയുമെല്ലാം ട്രോളിനാധാരമായിട്ടുണ്ട്. ഹിന്ദുക്കളെ ഉണര്‍ത്തിയതു മതി, ശശികലയെ ജയിലില്‍ അടച്ചു. ജയിലില്‍ വിഷബാധയേറ്റ് മൂന്ന് പേര്‍ മരിച്ചു, എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.

താനിപ്പൊ കുടിച്ചത് വിഷകലയുടെ രക്തമാണെന്നറിഞ്ഞ കൊതുകിന്റെ അവസ്ഥ വരെ ട്രോളന്‍മാര്‍ ഭാവനയില്‍ കണ്ടു. ഉമ്മന്‍ ചാണ്ടി മാറി പിണറായി വിജയന്‍ വന്നത് കൊണ്ടാണ് ഇതെന്ന് ചിലര്‍ പറയുന്നു. അവര്‍ പിണറായിയുടെ ഇരട്ടച്ചങ്കിനെ വാഴ്ത്തുന്നു.

Also Read: കെ.എ എബ്രഹാമിനുവേണ്ടി വിജിലന്‍സിനെതിരെ ചെന്നിത്തല: മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്ന്

ട്രോളുകള്‍ കാണാം

sasikala-troll5

sasikala-troll6

sasikala-troll7

sasikala-troll8

sasikala-troll9

sasikala-trolll  sasikala-trollg

sasikala-troll

sasikala-troll1

sasikala-troll2

sasikala-troll3

sasikala-troll4