കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന തെന്നിമാറി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ് . കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  കനത്ത മഴ രക്ഷാ പ്രവര്‍ത്തനം ദുരിത പൂര്‍ണ്ണമാക്കുന്നുണ്ട്.

updating…