ഏതൊരു മാലിന്യത്തിനും അതിന്റെതായ ഒരു രാഷട്രീയം കൂടിയുണ്ട്. ഒരു മാലിന്യത്തിന്റെ ഉറവിടവും അതേ മാലിന്യത്തിന്റെ ദുരിതം പേറുന്നവരും തമ്മിലുള്ള വൈരുദ്ധ്യമാണ് ആ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. സമൂഹത്തിന്റെ ശ്രേണീ വ്യത്യാസങ്ങളെ നമുക്കിവിടെ കാണാം. വര്‍ഗവും ജാതിയുമെല്ലാം. വരേണ്യരായ ഒരു വിഭാഗത്തിന് വേണ്ടി ഒരു നാടും അവിടുത്തെ മനുഷ്യരും തീട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ കഥയാണിവിടെ പറയുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചക്കുംകണ്ടം എന്ന നാടിന്റെ കഥ.
MORE STORIES
വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരികെ നല്കി മന്ത്രി കെ.എം ഷാജി
1 hour ago
സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മഞ്ജു വാര്യര്‍
2 hours ago
മാധ്യമപ്രവര്‍ത്തകര്‍ ആടിനെ പട്ടിയാക്കുന്നു: എം. വിജിന്
3 hours ago
വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാൻ കേന്ദ്ര നീക്കം; പൊതുവിദ്യാഭ്യാസം തകർക്കപ്പെടുന്നുവെന്ന് പി. ജയരാജൻ
4 hours ago
യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമായിട്ടില്ല; പവര്‍കട്ടില്‍ മുന്‍ സര്‍ക്കാരിനും ഉത്തരവാദിത്തം: സുരേഷ് ഗോപി
5 hours ago
മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര നിയമവിരുദ്ധം; സമഗ്ര അന്വേഷണം വേണമെന്ന് എം. വിജിൻ
5 hours ago
'ആശുപത്രി ബ്ലോക്ക് ഞാൻ മെച്ചപ്പെടുത്തിയതാണ്, ആർക്കെങ്കിലും പ്രയോജനപ്പെട്ടാൽ സന്തോഷം': ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് ആർ. ശ്രീലേഖ
8 hours ago
എ.ജിയുടെ നിയമോപദേശം കിട്ടി, നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യും: സി.എം.ആര്.എല്‍-എക്സാലോജിക് കേസില്‍ ആഭ്യന്തരമന്ത്രി
8 hours ago
