DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Film News

'മലയാളം ഇന്നുവരെ കാണാത്ത ഇന്റര്‍നാഷണല്‍ സിനിമ' എമ്പുരാന്‍ ആദ്യ റെസ്‌പോണ്‍സുകള്‍ ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Mar 27, 2025, 10:09 am

?php echo $post['title']; ?>
SHARE

എല്ലാവരും ആവേശത്തോടെ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ എല്ലാവരും വളരെ ആവേശത്തിലാണ്. ചിലർ ബ്ലാക്ക് ഡ്രസ് കോഡ് ഇട്ടിട്ടാണ് സിനിമ കാണാൻ വന്നിരിക്കുന്നത്. എന്നാൽ ചിലരാകട്ടെ പൃഥ്വിരാജിൻ്റെ കോസ്റ്റ്യൂം ഇട്ടിട്ട് വന്നവരും ഉണ്ട്.

സോഷ്യൽ മീഡിയ എവിടെ നോക്കിയാലും എമ്പുരാൻ ആണ് ചർച്ച. ആദ്യ ഷോ കഴിഞ്ഞപ്പോൾ പോസിറ്റീവ് റിവ്യൂകളാണ് വരുന്നത്. എമ്പുരാൻ കലക്കിയെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.

പ്രണയ സീനുകളില്‍ ഇത്രയും മോശമായി അഭിനയിക്കുന്ന വേറെ നടനില്ല; പ്രേമം മുഖത്ത് വരില്ല: ഷീല
ALSO READപ്രണയ സീനുകളില്‍ ഇത്രയും മോശമായി അഭിനയിക്കുന്ന വേറെ നടനില്ല; പ്രേമം മുഖത്ത് വരില്ല: ഷീല

‘പടം എല്ലാവർക്കും ഇഷ്ടപ്പെടും ഹൈപ്പിന് മുകളിൽ പോകും’ എന്നാണ് ആരാധകർ പറയുന്നത്.

‘ലൂസിഫറിൽ നാട്ടിൻപുറത്തെ കഥാപാത്രങ്ങളായിരുന്നെങ്കിൽ എമ്പുരാനിൽ വിദേശ രാജ്യങ്ങളിലെ കഥാപാത്രങ്ങളാണ് അധികവും’ എന്നാണ് ഒരു ആരാധകൻ പറയുന്നത്.

‘നല്ല ഫീൽ ആണ് ചിത്രത്തിന് മോഹൻലാൽ തകർത്തു. പൃഥ്വിരാജിൻ്റെ ഡയറക്ഷൻ അടിപൊളിയാണ്’ എന്നും ‘അടിപൊളി പടം മോഹൻലാൽ വിളയാടി. ഹൈപ്പിന് മുകളിൽ പോകും’ എന്നും ചിത്രത്തിനെക്കുറിച്ച് പറയുന്നുണ്ട്.

‘ചില കഥാപാത്രങ്ങൾ സസ്പെൻസാണ് പറയാൻ പറ്റില്ല. അത് മൂന്നാംഭാഗത്തിന് വേണ്ടിയുള്ളതാണ്’ എന്നാണ് ഒരു ആരാധകൻ ആവേശത്തോടെ പറയുന്നത്.

‘മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഇൻ്റർനാഷണൽ സിനിമയാണിത്. ഇത് മലയാളത്തിൻ്റെ ഹോളിവുഡ് സിനിമയാണ്. മേക്കിങ് ഒക്കെ വേറെ ലെവലാണ്’

‘മോനേ ഞാന്‍ നില്‍ക്കണോ’യെന്ന് ലാലേട്ടന്‍; അന്ന് പേപ്പര്‍ കഷ്ണത്തിലല്ല, അദ്ദേഹത്തെ നോക്കിയാണ് അഭിനയിച്ചത്: ടൊവിനോ തോമസ്
ALSO READ‘മോനേ ഞാന്‍ നില്‍ക്കണോ’യെന്ന് ലാലേട്ടന്‍; അന്ന് പേപ്പര്‍ കഷ്ണത്തിലല്ല, അദ്ദേഹത്തെ നോക്കിയാണ് അഭിനയിച്ചത്: ടൊവിനോ തോമസ്

‘മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഇൻ്റർനാഷണൽ സിനിമയാണിത്. ഇത് മലയാളത്തിൻ്റെ ഹോളിവുഡ് സിനിമയാണ്. മേക്കിങ് ഒക്കെ വേറെ ലെവലാണ്’

‘സിനിമ എന്തായാലും സൂപ്പർഹിറ്റ് അടിക്കും, ലാലേട്ടൻ്റെ അടുത്ത സൂപ്പർഹിറ്റ് സിനിമയാണ് എമ്പുരാൻ’ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസ് ചെയ്തത്. 6,45,000 അധികം ടിക്കറ്റുകളാണ് ബുക്കിങ് തുടങ്ങി ആദ്യദിവസം വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സെറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.

അന്ന് എമ്പുരാന് വേണ്ടി ലൈക്ക പ്രൊഡക്ഷന്‍സുമായി ചേരാന്‍ ഒരു കാരണമുണ്ടായിരുന്നു: ആന്റണി പെരുമ്പാവൂര്‍
ALSO READഅന്ന് എമ്പുരാന് വേണ്ടി ലൈക്ക പ്രൊഡക്ഷന്‍സുമായി ചേരാന്‍ ഒരു കാരണമുണ്ടായിരുന്നു: ആന്റണി പെരുമ്പാവൂര്‍

പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹൻലാൽ എത്തിയത്.

Content Highlight: Empuraan First Day Theatre Response

Related Topics

Empuraan Film News Mohanlal Prithviraj Sukumaran

Trending

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

23 hours ago

അജിനും വിനായകുമില്ല, ഹാഷിറും അലനും ഒന്നിക്കുന്നു; സംവിധാനം സ്‌റ്റെഫി സേവ്യര്‍

അജിനും വിനായകുമില്ല, ഹാഷിറും അലനും ഒന്നിക്കുന്നു; സംവിധാനം സ്‌റ്റെഫി സേവ്യര്‍

1 day ago

ലോകത്തിൽ ഒന്നാമൻ; മറ്റാർക്കുമില്ലാത്ത ചരിത്രമെഴുതി സഞ്ജു സാംസൺ

ലോകത്തിൽ ഒന്നാമൻ; മറ്റാർക്കുമില്ലാത്ത ചരിത്രമെഴുതി സഞ്ജു സാംസൺ

14 hours ago

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

1 day ago

ലോക റെക്കോഡ്! വെക്കടാ ഇതിന് മേലെ ഒന്ന്...ഒറ്റ പേര് 'ലയണൽ ആന്ദ്രെസ് മെസി'

ലോക റെക്കോഡ്! വെക്കടാ ഇതിന് മേലെ ഒന്ന്...ഒറ്റ പേര് 'ലയണൽ ആന്ദ്രെസ് മെസി'

11 hours ago

Latest

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

12 minutes ago

മലയാളത്തിലേക്കുള്ള മടങ്ങിവരവ് ഉഷാറായില്ല, തെലുങ്കില്‍ പിടിമുറുക്കാന്‍ ദുല്‍ഖര്‍; ആകാശംലോ ഒക്കത്താര റിലീസ് ഡേറ്റ് പുറത്ത്

മലയാളത്തിലേക്കുള്ള മടങ്ങിവരവ് ഉഷാറായില്ല, തെലുങ്കില്‍ പിടിമുറുക്കാന്‍ ദുല്‍ഖര്‍; ആകാശംലോ ഒക്കത്താര റിലീസ് ഡേറ്റ് പുറത്ത്

29 minutes ago

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

41 minutes ago

ആണ്‍കുട്ടികളോട് മുടിവെട്ടാന്‍ അധ്യാപകര്‍ പറയേണ്ട; മുടി വളര്‍ത്താനുള്ള അവകാശം അവര്‍ക്കുമുണ്ട്: ബാലാവകാശ കമ്മീഷന്‍

ആണ്‍കുട്ടികളോട് മുടിവെട്ടാന്‍ അധ്യാപകര്‍ പറയേണ്ട; മുടി വളര്‍ത്താനുള്ള അവകാശം അവര്‍ക്കുമുണ്ട്: ബാലാവകാശ കമ്മീഷന്‍

47 minutes ago

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

1 hour ago

MORE STORIES

ലൂസിഫറിലെ വേഷം നൂറ് ശതമാനം ഞാൻ ചോദിച്ച് വാങ്ങിയതാണ്, സൈഡിലൂടെ നടന്ന് പോകുന്ന ഒരാളായാലും മതി എന്ന് രാജുവിനോട് പറഞ്ഞു; നന്ദു

ലൂസിഫറിലെ വേഷം നൂറ് ശതമാനം ഞാൻ ചോദിച്ച് വാങ്ങിയതാണ്, സൈഡിലൂടെ നടന്ന് പോകുന്ന ഒരാളായാലും മതി എന്ന് രാജുവിനോട് പറഞ്ഞു; നന്ദു

1 day ago

സൂപ്പര്‍ സ്റ്റാര്‍ഡത്തെ പൊളിക്കുന്ന മലയാളികള്‍; ആദ്യ മൂന്നില്‍ ലാലേട്ടനില്ലാത്തത് ഇതാദ്യം

സൂപ്പര്‍ സ്റ്റാര്‍ഡത്തെ പൊളിക്കുന്ന മലയാളികള്‍; ആദ്യ മൂന്നില്‍ ലാലേട്ടനില്ലാത്തത് ഇതാദ്യം

2 days ago

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

12 minutes ago

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

41 minutes ago

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയില്‍ സന്ദേശം അയച്ചെന്ന കേസ്: രണ്ടര വര്‍ഷത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയില്‍ സന്ദേശം അയച്ചെന്ന കേസ്: രണ്ടര വര്‍ഷത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം

1 hour ago

മലയാളത്തില്‍ ക്രിയേറ്ററാണ് ആദ്യം, പൈസ രണ്ടാമതാണ്, ബോളിവുഡില്‍ അങ്ങനെയല്ല: പൃഥ്വിരാജ്

മലയാളത്തില്‍ ക്രിയേറ്ററാണ് ആദ്യം, പൈസ രണ്ടാമതാണ്, ബോളിവുഡില്‍ അങ്ങനെയല്ല: പൃഥ്വിരാജ്

2 hours ago

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

2 hours ago

തകർത്തത് 87 വർഷത്തെ ചരിത്രം; ലോക റെക്കോഡ് തൂക്കി റൊണാൾഡോയുടെ അൽ നസർ

തകർത്തത് 87 വർഷത്തെ ചരിത്രം; ലോക റെക്കോഡ് തൂക്കി റൊണാൾഡോയുടെ അൽ നസർ

3 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!