ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ വിന്‍ഡീസ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ എയറില്‍ കയറ്റി കരീബിയന്‍ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ. പൊള്ളാര്‍ഡിനെ കാണാനില്ലെന്ന് പറഞ്ഞായിരുന്നു ബ്രാവോ പൊള്ളാര്‍ഡിനെതിരെ പരിഹാസവുമായെത്തിയത്.
താരത്തിന്റെ ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
CONTENT HIGHLIGHT: Dwayne Bravo mocks Pollard
