പുളിങ്കുന്ന്: ആലപ്പുഴയില്‍ സി.പി.ഐ.എം നേതാവിന് വെട്ടേറ്റു. കുട്ടനാട് ഏരിയാ കമ്മറ്റി അംഗം പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബൈക്കിലെത്തിയ സംഘമാണ് ജോസ് തോമസിനെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസ് തോമസിനെ കോട്ടയെത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.