കോഴിക്കോട്:തണുപ്പ് കൂടി വരികയാണ്. വസ്ത്രങ്ങളും അതിനനുസരിച്ച് മാറി തുടങ്ങിയിട്ടുണ്ടാവും. തണുപ്പ് കാലത്ത് യാത്രകളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഷോളുകള്‍ അഥവാ സ്‌കാര്‍ഫുകള്‍.

ഡ്രസ്സിന്റെ ഭംഗി ഒട്ടു ചോരാതെ തന്നെ ഒരു ഷോള്‍ കൂടെ കരുതാം. ആമസോണില്‍ പല നിറങ്ങളിലും ഡിസൈനുകളിലും സ്‌കാര്‍ഫുകള്‍ ലഭ്യമാണ്.

ചര്‍മ്മത്തിനോട് ചേര്‍ന്ന നില്‍ക്കുന്ന ഷോളുകള്‍ക്ക് അഞ്ഞൂറു മുതല്‍ ആയിരം രൂപ വരെയാണ് വില. ഫസ്റ്റ് ക്വാളിറ്റി യാണും കോട്ടണും ഉപയോഗിച്ച് നിര്‍മ്മിച്ച ഷോളുകളാണ് ഇവ.