body-backery1

ഒരു ബേക്കറി ഉടമയുടെ മകനായ കിറ്റിവാറ്റ് ഉന്നാരോം തായ്‌ലന്റിലെ ഒരു ആര്‍ട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഒരു കൗതികം തോന്നി. മനുഷ്യ മാംസത്തിന്റെ രൂപത്തില്‍ ബ്രഡ് ഡിസൈന്‍ ചെയ്താല്‍ എങ്ങനെയിരിക്കും!!!

എന്തായാലും അദ്ദേഹം അത് രൂപകല്‍പ്പന ചെയ്യുക തന്നെ ചെയ്തു. അതിനൊരു പേരും നല്‍കി. “ബോഡി ബേക്കറി” :)

എന്നാല്‍ ഇത് നമ്മള്‍ ഹൊറര്‍ സിനിമ കാണും പോലെ ഇരിക്കും കേട്ടോ. എന്തായാലും അതി “ക്രൂരമായ” ഈ വിനോദം ഒന്ന് കണ്ടുനോക്കൂ.. ചിത്രങ്ങളിലൂടെ…

2012ല്‍ ഇത് രൂപകല്‍പ്പന ചെയ്യുമ്പോളള്‍ കിറ്റിവാറ്റ് ഒരു ഫൈന്‍ ആര്‍ട്ട് വിദ്യാര്‍ത്ഥി കൂടിയായിരുന്നു.

body-backery-1


body-backery-2


body-backery-3

അടുത്ത പേജില്‍ തുടരുന്നു

body-backery-4


body-backery-5

അടുത്ത പേജില്‍ തുടരുന്നു

body-backery-6


body-backery-7

കടപ്പാട് : ബസ്ഫീഡ്.കോം

Click the Link to Read More

china6