2 days ago ലാല്‍ സാറും കമല്‍ സാറും ലെജന്‍ഡ്‌സാണ്, ദൃശ്യത്തിന്റെ റീമേക്കില്‍ ഞാന്‍ കണ്ട ഒരേയൊരു വ്യത്യാസം അതാണ്: ജിത്തു മാധവന്‍
2 weeks ago എന്റെ സിനിമയിൽ കുറച്ച് ലാഗൊക്കെ ഉണ്ടാവും, അത് ഒഴിവാക്കി പോകുമ്പോൾ ശെരിയാവില്ലെന്നാണ് എന്റെ വിശ്വാസം: ജീത്തു ജോസഫ്
2 weeks ago ദൃശ്യവുമായി താരതമ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല, അത് വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്; പാർവതി തിരുവോത്ത്
1 month ago ലാൽ സാറിന്റെ ദൃശ്യം 1, ദൃശ്യം 2 എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമകൾ: എസ്.എസ്. രാജമൗലി
2 months ago സിനിമയും സീരിയലും കഴിഞ്ഞു, അടുത്ത് എ.ഐയോ അനിമേഷനോ? ദൃശ്യം 4 അനൗണ്‍സ്‌മെന്റിന് പിന്നാലെ ട്രോളുകള്‍
3 months ago മലയാളത്തിലെ മികച്ച ക്യാമറമാനാകേണ്ട ആളായിരുന്നു, ഓഗസ്റ്റ് രണ്ടിന് വരുണ്‍ പ്രഭാകര്‍ സ്മൃതിദിനമാചരിച്ച് സോഷ്യല്‍ മീഡിയ
3 months ago ആന്റണിയ്ക്ക് സഹദേവനെ ഇടിച്ചാല്‍ പോരെ, ദൃശ്യം വേറെ ഒപ്പം വേറെ; രസകരമായ അനുഭവം പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍
3 months ago സാറേ, നഗ്നത ഇത്ര പ്രശ്‌നമാക്കേണ്ടതുണ്ടോ; ദൃശ്യം കണ്ട് ആ നടിയുടെ മകള്‍ എന്നോട് ചോദിച്ചു: ജീത്തു ജോസഫ്
4 months ago നേച്ചര്‍ ക്ലബ്ബിന്റെ ക്യാമ്പ് മുതല്‍ റാണി പറയുന്നത് കേട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളുണ്ടാകില്ലായിരുന്നു, ജോര്‍ജുകുട്ടിയെ ഉപദേശിച്ച് ട്രോളന്മാര്‍
4 months ago നല്ല ഒരു പോലീസ് കഥാപാത്രം ചെയ്യണണമെന്ന് ജീത്തുവിനോട് പറഞ്ഞു, അങ്ങനെയാണ് ദൃശ്യം ചെയ്തത്: ഇർഷാദ് അലി
4 months ago ഒരു ഐഡിയ കിട്ടിയാൽ കുറച്ച് കേറ്റി അടിച്ചങ്ങ് വിടും, സിനിമ റിയൽ ലൈഫല്ലല്ലോ : ജീത്തു ജോസഫ്
4 months ago തിരിച്ചുപോരാൻ ഒരുങ്ങുമ്പോൾ ഡ്രസിന്റെ അളവ് കൊടുത്തിട്ട് പോകണമെന്ന് ജീത്തു സാർ, സെലക്ട് ചെയ്തോയെന്ന് അത്ഭുതത്തോടെ ഞാനും: അൻസിബ