1 month ago ഭരതനാട്യം നല്ല ചിത്രമായിരുന്നു, പക്ഷേ റിലീസ് ചെയ്തതില്‍ സംഭവിച്ച പോരായ്മയാണ്: സുരേഷ് ഷേണായ്
2 months ago ഇയാളെ ഒക്കെ ആരാടാ സിനിമയിലെടുത്തത് എന്ന് സൈജുവേട്ടന്റെ പോസ്റ്റര്‍ കണ്ടിട്ട് ചോദിച്ചിട്ടുണ്ട്: കൃഷ്ണദാസ് മുരളി
2 months ago സൈജു ആദ്യമായി അഭിനയിച്ച പടവും നിര്‍മിച്ച പടവും മര്യാദക്ക് ഓടാത്തത് ഞാന്‍ കാരണമാണോ എന്ന് ചിന്തിച്ചു: സായ് കുമാര്‍
3 months ago ഒരു മതത്തെയും മോശമാക്കിയിട്ടില്ല, ചൂഷണം ചെയ്യുന്നവരെ മാത്രമാണ് സിനിമയിൽ കാണിച്ചത്: കൃഷ്ണദാസ് മുരളി
3 months ago ഭരതനാട്യം ഫ്രാഞ്ചൈസിയാക്കാൻ ഒരു സെക്ഷൻ തന്നെ സ്ക്രിപ്റ്റിൽ നിന്നും മാറ്റിയിട്ടുണ്ട്: കൃഷ്‌ണദാസ് മുരളി
3 months ago സത്യം തുറന്നുപറഞ്ഞിട്ട് മരിക്കാതെ വീട്ടിൽ തിരിച്ചെത്തിയ ഒരു പുള്ളി എന്റെ നാട്ടിലുണ്ട്, അതാണ് ഞാൻ സിനിമയാക്കിയത്: കൃഷ്‌ണദാസ് മുരളി
3 months ago പ്രതികരണ ശേഷി ഞാന്‍ അമക്കി വെച്ചിരിക്കുകയാണ്, പ്രതികരിച്ചാലല്ലേ ആള്‍ക്കാര്‍ക്ക് പ്രശ്‌നമുണ്ടാകുള്ളൂ: സൈജു കുറുപ്പ്
3 months ago ഭരതൻനായർ ചെയ്തതിന്റെ കർമയാണ് അയാൾ തേങ്ങവീണ് മരിച്ചതെന്ന് ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു: കൃഷ്ണദാസ് മുരളി
3 months ago ആദ്യ പ്രതിഫലം കൊണ്ട് വീട്ടിൽ ലാൻഡ്‌ലൈൻ എടുത്തു; ഡബ്ബ് ചെയ്താൽ വണ്ടിക്കൂലിയായി 20-50 രൂപ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു: ശ്രീജ രവി
3 months ago എവിടെപ്പോയാലും ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് കരിക്കിലെ കുട്ടി എന്ന ലേബലിലാണ്: ശ്രുതി സുരേഷ്
3 months ago ഭരതനാട്യത്തിന്റെ തിയേറ്റർ റിലീസ് വല്ലാതെ വേദനിപ്പിച്ചു; വിജയവും പരാജയവും ഒരുമിച്ച് അനുഭവിച്ച ഫീലിങ്: ശ്രുതി സുരേഷ്
4 months ago ആദ്യഭാഗം കാണാന്‍ ആളില്ലാതിരുന്ന ചിത്രം, മൂന്നാം ഭാഗം ഉണ്ടാകില്ലേ എന്ന് ആളുകള്‍ ഇങ്ങോട്ട് ചോദിക്കുന്നു; അനുഭവം പങ്കുവെച്ച് ദിവ്യ.എം.നായര്‍
4 months ago 20 വര്‍ഷമായി സിനിമയിലുള്ള ആളെ ഞാനായിട്ട് ഫീല്‍ഡൗട്ട് ആക്കിയോ എന്ന കുറ്റബോധമായിരുന്നു, സൈജുവേട്ടന്‍ ശരിക്കും ഡിപ്രഷനിലായി: കൃഷ്ണദാസ് മുരളി