മുന്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ് ഒരു ചിത്രമാണ് ഈ മണിക്കൂറികളിലെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും വെസ്റ്റന്‍ഡീസ് താരം ബ്രെയ്‌ന ലാറയുടെയും ഒപ്പമിള്ള ചത്രമാണ് വോണ്‍ പോസ്റ്റ് ചെയ്തത്. മൂന്ന് ലെജന്‍ഡസിനെ ഒരു ഫ്രൈമല്‍ കണ്ടതോടെ ആരാധകരും ഹാപ്പിയായി.

CONTENT HIGHLIGHTS : Shane Warne posted a picture of himself with cricket legends Sachin Tendulkar and West Indies cricketer Braina Lara.