DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Saiju Kurup

ആ സിനിമയിലൂടെ ബോക്സ് ഓഫീസ് ഹിറ്റ് കിട്ടി; ആട് 2ന് ശേഷമാണ് സെവൻ ഡിജിറ്റ് സാലറി കിട്ടി തുടങ്ങിയത്: സൈജു കുറുപ്പ്

അനുപമ കെ. സീത

അനുപമ കെ. സീത

Nov 07, 2026, 3:12 pm

?php echo $post['title']; ?>
SHARE

മലയാള ചലച്ചിത്ര രംഗത്ത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളാണെങ്കിലും ഗൗരവം നിറഞ്ഞ വേഷമാണെങ്കിലും അവ അനായാസേന കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. 2005ൽ മയൂഖം എന്ന സിനിമയാണ് നടന്റെ ആദ്യ ചിത്രം. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. അബു എന്ന കോമഡി നിറഞ്ഞ ഗുണ്ടാ വേഷം ട്രോളുകളിലൂടെയും മറ്റും ഇപ്പോഴും ഹിറ്റാണ്.

ഒരു ചോദ്യത്തിനും കറക്ടായിട്ട് മറുപടി പറയില്ല, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും തഗ് ലൈഫായിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി സാര്‍: ധനുഷ്
ALSO READഒരു ചോദ്യത്തിനും കറക്ടായിട്ട് മറുപടി പറയില്ല, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും തഗ് ലൈഫായിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി സാര്‍: ധനുഷ്

ആയിഷ, ഇ.ഡി. എന്നീ സിനിമകൾക്ക് ശേഷം അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റയാണ് നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് ഒറിജിനൽസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ മയൂഖമാണെന്നും മോഹിനിയാട്ടത്തിലൂടെയാണ് ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് കിട്ടിയതെന്നും പറയുകയാണ് നടൻ.

‘ആദ്യമായിട്ട് എനിക്ക് ഒരു ബോക്സ് ഓഫീസ് ഹിറ്റ് കിട്ടിയത് മോഹിനിയാട്ടത്തിലൂടെയാണ്. ഭരതനാട്യം, അഭിലാഷമൊക്കെ ഒ.ടി.ടി. ഹിറ്റുകളാണ്. ബോക്സ് ഓഫീസിൽ ഹിറ്റാവാൻ ഞാൻ കാത്തിരുന്ന സിനിമയാണ് മോഹിനിയാട്ടം.

ആട് .Photo.Screen Grab/Facebook.com

അതേസമയം മോഹിനിയാട്ടവും  ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയും നോക്കുമ്പോൾ ആടാണ് എനിക്ക് ഇഷ്ടം. കാരണം, മോഹിനിയാട്ടത്തിലേക്ക് ഞാൻ എത്താൻ കാരണം ആടാണ്. പക്ഷേ എപ്പോഴും എനിക്ക് പ്രിയപ്പെട്ട സിനിമ  മയൂഖമാണ്. ആദ്യത്തെ പടമാണത്, അതുകൊണ്ട് ആദ്യത്തെ കൊച്ചിനെ പോലെയാണ് എനിക്ക്,’ സൈജു പറഞ്ഞു.

രാമായണയുടെ പത്തിലൊന്ന് ബജറ്റ്, എന്നിട്ടും ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി ഗോഡ്‌സില്ല
ALSO READരാമായണയുടെ പത്തിലൊന്ന് ബജറ്റ്, എന്നിട്ടും ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി ഗോഡ്‌സില്ല

തനിക്ക് പണ്ട് സ്‌കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് നടി ശ്രീദേവിയോട് പ്രേമം തോന്നിയിരുന്നുവെന്നും ആ സമയത്തൊന്നും താൻ സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റിയൊന്നും ആലോചിച്ചിരുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ജൻബാസ്  എന്ന് പറഞ്ഞ ശ്രീദേവി ഡബിൾ റോൾ അഭിനയിച്ച ഒരു പടം വന്നിരുന്നു. ഭയങ്കര ടാലന്റ് ആണല്ലോ ശ്രീദേവിക്ക്. ആ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ എന്തായാലും അവരുമായി പ്രേമത്തിലാകും. ഞാൻ ആക്ച്വലി സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റി അപ്പോൾ ചിന്തിച്ചിട്ടേ ഇല്ല. കാരണം ഞാൻ ബോംബയിൽ ആയിരുന്നില്ല.

ഇന്ത്യയ്‌ക്കെതിരെ ഒരു 55: ഡാരില്‍ മിച്ചല്‍ തകര്‍ത്തത് പല റെക്കോഡുകള്‍
ALSO READഇന്ത്യയ്‌ക്കെതിരെ ഒരു 55: ഡാരില്‍ മിച്ചല്‍ തകര്‍ത്തത് പല റെക്കോഡുകള്‍

ബോംബേ നമുക്ക് അത്യാവശ്യം നല്ല ദൂരമായിരുന്നു. അവിടെ എന്തായാലും പരിചയക്കാരേയില്ല. സിനിമയിൽ ഒരു രീതിയിലുള്ള പരിചയക്കാരും ഇല്ല. ഇവിടെയും റിലേറ്റീവ്സ് ആയിട്ടും ആരും പരിചയക്കാരില്ല. അതുകൊണ്ട് അഭിനയത്തിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല. സിനിമയിൽ വന്ന് എനിക്ക് ആദ്യം കിട്ടിയ പ്രതിഫലം 25000 രൂപയാണ്. ആട് 2ന് ശേഷമാണ് എനിക്ക് ഒരു സെവൻ ഡിജിറ്റ് ഫിഗർ സാലറിയായിട്ട് കിട്ടാൻ തുടങ്ങിയത്’, താരം പറഞ്ഞു.

Content Highlight: Saiju Kurup stated that the movie was a box office hit and that he only began earning a seven-digit salary after Aadu 2.

Related Topics

Aadu 2 Abhilasham Movie Mohiniyattam Saiju Kurup
അനുപമ കെ. സീത

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Trending

സ്വന്തം മക്കളെ പട്ടിണിക്കിട്ട് അയല്‍ക്കാരന്റെ കുട്ടിയെ ഡിസ്‌നി വേള്‍ഡില്‍ കൊണ്ടുപോകുന്നതുപോലെ: ട്രംപിന് മുഖ്യം ഇസ്രഈലെന്ന് ടക്കര്‍ കാള്‍സണ്‍

8 hours ago

ഒന്ന് പാളിയാല്‍ കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോളായേനെ, ശ്രദ്ധിച്ചിരുന്നെങ്കില്‍ 300 കോടി അടിക്കാമായിരുന്നു; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഐ ആം ഗെയിം

5 hours ago

നഷ്ടങ്ങളെ അതിജീവിച്ച് ശ്രുതിയിനി പുതിയ ജീവിതത്തിലേക്ക്: സന്ദീപിന് കൈ പിടിച്ചേല്‍പ്പിച്ച് മുന്‍ മന്ത്രി കെ. രാജന്‍

എന്റെ അടുത്ത സുഹൃത്താണ്, ഷൂട്ടിങ് സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നത് അനശ്വരയാണ്: ആദം സാബിഖ്

20 hours ago

ഇ-20 അല്ല ഇ-31; എണ്ണക്കമ്പനികള്‍ പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നതായി കര്‍ണാടക സര്‍ക്കാര്‍

18 hours ago

Latest

രാമായണയുടെ പത്തിലൊന്ന് ബജറ്റ്, എന്നിട്ടും ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി ഗോഡ്‌സില്ല

രാമായണയുടെ പത്തിലൊന്ന് ബജറ്റ്, എന്നിട്ടും ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി ഗോഡ്‌സില്ല

22 minutes ago

ഇന്ത്യയ്‌ക്കെതിരെ ഒരു 55: ഡാരില്‍ മിച്ചല്‍ തകര്‍ത്തത് പല റെക്കോഡുകള്‍

ഇന്ത്യയ്‌ക്കെതിരെ ഒരു 55: ഡാരില്‍ മിച്ചല്‍ തകര്‍ത്തത് പല റെക്കോഡുകള്‍

23 minutes ago

'കഥയിൽ സസ്പെൻസുള്ളതിനാൽ കഥ മുഴുവനായി ചിലർ പറയാറില്ല; സ്ക്രിപ്റ്റ് വേണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്’: അനുശ്രീ

1 hour ago

എല്ലാവരും മോദിയെപ്പോലെയാവാന്‍ നോക്കുകയാണോ?  കാലടിയിലെ സമരത്തിന് പിന്തുണയുമായി പ്രകാശ് രാജ്

ഇമ്മാതിരി പെര്‍ഫോമന്‍സാണെങ്കില്‍ ഇനിയൊരു നൂറ് പ്രേമലു റിജക്ട് ചെയ്താലും ഒരു കുഴപ്പവുമില്ല, തമിഴിലെ അരങ്ങേറ്റം അടിച്ചുപൊളിച്ച് നസ്‌ലെന്‍

MORE STORIES

'കഥയിൽ സസ്പെൻസുള്ളതിനാൽ കഥ മുഴുവനായി ചിലർ പറയാറില്ല; സ്ക്രിപ്റ്റ് വേണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്’: അനുശ്രീ

'കഥയിൽ സസ്പെൻസുള്ളതിനാൽ കഥ മുഴുവനായി ചിലർ പറയാറില്ല; സ്ക്രിപ്റ്റ് വേണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്’: അനുശ്രീ

1 hour ago

ഇമ്മാതിരി പെര്‍ഫോമന്‍സാണെങ്കില്‍ ഇനിയൊരു നൂറ് പ്രേമലു റിജക്ട് ചെയ്താലും ഒരു കുഴപ്പവുമില്ല, തമിഴിലെ അരങ്ങേറ്റം അടിച്ചുപൊളിച്ച് നസ്‌ലെന്‍

ഇമ്മാതിരി പെര്‍ഫോമന്‍സാണെങ്കില്‍ ഇനിയൊരു നൂറ് പ്രേമലു റിജക്ട് ചെയ്താലും ഒരു കുഴപ്പവുമില്ല, തമിഴിലെ അരങ്ങേറ്റം അടിച്ചുപൊളിച്ച് നസ്‌ലെന്‍

1 hour ago

അദ്ദേഹത്തോട് തെറ്റ് ചെയ്തത് ഞാനാണ്; ഡ്രാക്കുള കൊണ്ട് ഗുണമൊന്നും ഉണ്ടായില്ലെന്ന് ഞാൻ പറഞ്ഞു: സുധീർ സുകുമാരൻ

2 hours ago

പ്രേക്ഷകരെ ഡിസ്കണക്ട് ആക്കി 'ഡിസ്കോ'

പ്രേക്ഷകരെ ഡിസ്കണക്ട് ആക്കി 'ഡിസ്കോ'

3 hours ago

'6000 പേരിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടു’; ‘ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനായത് വലിയ സന്തോഷം’: അനശ്വര രാജൻ

4 hours ago

ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ആളാണ് ഞാൻ, ആദ്യ സിനിമയിൽ തന്നെ കിട്ടാവുന്ന വലിയ അപ്രീസിയേഷൻ കിട്ടി: ജുനൈസ് വി.പി.

ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ആളാണ് ഞാൻ, ആദ്യ സിനിമയിൽ തന്നെ കിട്ടാവുന്ന വലിയ അപ്രീസിയേഷൻ കിട്ടി: ജുനൈസ് വി.പി.

5 hours ago

ഒന്ന് പാളിയാല്‍ കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോളായേനെ, ശ്രദ്ധിച്ചിരുന്നെങ്കില്‍ 300 കോടി അടിക്കാമായിരുന്നു; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഐ ആം ഗെയിം

ഒന്ന് പാളിയാല്‍ കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോളായേനെ, ശ്രദ്ധിച്ചിരുന്നെങ്കില്‍ 300 കോടി അടിക്കാമായിരുന്നു; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഐ ആം ഗെയിം

5 hours ago

'കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട് പിന്നെ ഉപദ്രവിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല’; നോ പറയാനുള്ള ധൈര്യം    ഉണ്ടാകണം: ഇനിയ

6 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!