1 day ago ഡിപ്രഷനായിട്ട് അഭിനയത്തിലേക്ക് വന്നതാണ് ഞാൻ; ഉള്ളിൽ കെട്ടിക്കിടന്ന വിഷമങ്ങൾ കരഞ്ഞ് അഭിനയിച്ചപ്പോൾ അദ്ദേഹമാണത് പറഞ്ഞത്: സാഗർ സൂര്യ
1 day ago മോളിവുഡിൽ ആദ്യകാല ട്രോളുകൾ കിട്ടിയ നടന്മാരിൽ ഒരാളാണ് ഞാൻ; വളരെ സ്നേഹത്തോടെ 'ഈ പടത്തിൽ ഇല്ലടാ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്: മണിക്കുട്ടൻ
1 day ago പൂക്കാലം വരവായുടെ സെറ്റിൽ വെച്ചിട്ടാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്; അതിനും മുമ്പേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്: ലാൽ ജോസ്
4 days ago ഞാനാണ് സിനിമയുടെ ടൈറ്റിൽ സജസ്റ്റ് ചെയ്തത്; യാചകനായി അഭിനയിക്കേണ്ടതിനാൽ ആരും അഭിനയിക്കാൻ തയ്യാറായില്ല: വിജയ് ആന്റണി
4 days ago ഒരു കുടുംബ ജീവിതമുള്ളതുകൊണ്ട് കൂടുതൽ സിനിമകൾ ചെയ്യെണ്ടന്ന് തീരുമാനിച്ചു; എവർഗ്രീൻ ആക്ടറാണ് അദ്ദേഹം: ലെന
4 days ago ചില സിനിമകൾ കാണുമ്പോൾ ഞാൻ ചെയ്തിരുന്നുവെങ്കിൽ നല്ലതായേനെ എന്ന് തോന്നിയിട്ടുണ്ട്; എന്നെ അദ്ദേഹമാണ് കൂടുതൽ പിന്തുണച്ചത്: സോന നായർ
4 days ago ചെമ്പൻ ചേട്ടൻ പറഞ്ഞത് നമ്മൾ വലിയ പരിപാടി ചെയ്യാൻ പോവുകയാണ് എന്നാണ്; എന്റെ ലുക്ക് ഒരു ദിവസം കൊണ്ട് പ്ലാൻ ചെയ്തതാണ്: ലുക്മാൻ അവറാൻ
4 days ago പല ഡയലോഗ് പറഞ്ഞപ്പോഴും ഞാൻ കരഞ്ഞു പോയി; ബ്ലാക്ക് ആൻഡ് വൈറ്റിലാണ് എന്നെ കാണിച്ചത്: ശരത് ദാസ്
5 days ago ആ സിനിമയിലൂടെ ബോക്സ് ഓഫീസ് ഹിറ്റ് കിട്ടി; ആട് 2ന് ശേഷമാണ് സെവൻ ഡിജിറ്റ് സാലറി കിട്ടി തുടങ്ങിയത്: സൈജു കുറുപ്പ്
5 days ago അദ്ദേഹത്തോട് തെറ്റ് ചെയ്തത് ഞാനാണ്; ഡ്രാക്കുള കൊണ്ട് ഗുണമൊന്നും ഉണ്ടായില്ലെന്ന് ഞാൻ പറഞ്ഞു: സുധീർ സുകുമാരൻ
5 days ago ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ആളാണ് ഞാൻ, ആദ്യ സിനിമയിൽ തന്നെ കിട്ടാവുന്ന വലിയ അപ്രീസിയേഷൻ കിട്ടി: ജുനൈസ് വി.പി.