റീ റിലീസ് ഓപ്പണിങ് ഡേയിലെ കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ചോട്ടാ മുംബൈ. സ്പടികവും മണിച്ചിത്രത്താഴുമാണ് ഇതിന് മുന്നിൽ. ദൈവദൂതൻ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് വല്യേട്ടനാണുള്ളത്.

Content Highlight: Re Release Hits Of Mohanlal