അങ്കമാലി:ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അകമ്പടി വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്.മനക്കാപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Updating…….
