ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ വും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. സീസണിലെ അഭിമാന വിജയത്തിനാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങുന്നത്. ഇരുവരും നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഇതുവരെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് മുംബൈ വിജയിച്ചത്. നാലു മത്സരത്തില്‍ ലഖ്‌നൗ വിജയിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ദി, ഡെ ബ്രവിസ്, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റൊമാരിയോ ഷെഫെഡ്, അന്‍ഷുല്‍ കാംബോജ്, പിയൂഷ് ചൗള, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, നുവാന്‍ തുഷാര

ലഖ്‌നൗ പ്ലെയിങ് ഇലവന്‍: കെ.എല്‍. രാഹുല്‍ (ക്യപ്റ്റ്‌റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, മുഹ്‌സിന്‍ ഖാന്‍

 

 

Content Highlight: MI Won The Toss Against LSG