mammootty-01താരസംഘടനയായ “അമ്മ”യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

മോഹന്‍ലാല്‍ ആയിരുന്നു “അമ്മ”യുടെ നിലവിലെ ജനറല്‍ സെക്രട്ടറി. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത്തവണ മത്സരമില്ല. നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.