നാട്ടിലെ തെരുവുനായ ശല്യത്തിന് ഉത്തരവാദി ഗവണ്‍മെന്റാണ് | ഒരു പെറ്റ് ഷോപ്പിന് വേണ്ടി തുടങ്ങിയ ചാനലായിരുന്നു, പിന്നീടാണ് ഇത്തരം ഡോഗ് ചലഞ്ച് കണ്ടന്റിലേക്ക് മാറിയത്‌ | ഈ വീഡിയോസ് ചെയ്യുക എന്ന് പറയുന്നത് റിസ്‌ക്കാണ്, എന്റെ ജീവന്‍ പണയം വെച്ചാണ് ഞാന്‍ ഈ കണ്ടന്റ് ചെയ്യുന്നത്.

 

content highlight : Ranju T.K who gained attention through his YouTube channel ‘Leash Talks’ for videos involving challenges with aggressive dogs, speaks in an interview with DoolNews