പഴയ കുപ്പിയില്‍ പുതിയ വീഞ്ഞെന്ന് കരുതുന്ന ചിലത് ഒഴിച്ചു ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് സത്യന് അന്തിക്കാട് മകളിലൂടെ നടത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധ്യതകളുള്ള വിഷയങ്ങളെ വളരെ പെരിഫെറലായി സമീപിച്ചുകൊണ്ട് ഒരു ശുഭപര്യവസാനത്തിലേക്ക് എത്തിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്ത പ്ലോട്ടാണ് സിനിമയുടേത്. തമാശക്ക് വേണ്ടിയാണെങ്കിലും ഇങ്ങനെയോരോ കഥാസന്ദര്‍ഭങ്ങള്‍ കുത്തിക്കയറ്റരുതെന്ന് പറയാന്‍ തോന്നിപ്പിക്കും വിധമാണ് പല സീനുകളും.
MORE STORIES
ഒരു സംവിധായകന്റെ അടുത്ത് പോയിട്ട് അങ്ങനെ ചോദിക്കാൻ നല്ല സ്ട്രെങ്ത് വേണം, ഞാൻ ആ കാര്യത്തിൽ പരാജയമാണ്: വിനയ് ഫോർട്ട്
2 hours ago
അത്തരം എഴുത്തുകാർ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്: ധ്യാൻ ശ്രീനിവാസൻ
5 hours ago
സ്റ്റേജ് ഷോ ചെയ്യുന്നതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്; ഷംന കാസിം
2 days ago
കുറച്ചുകൂടി സെൻസിബിളായ ക്രൗഡ് അവിടെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അവരുടെ ഫോക്കസ് ഗോസിപ്പുകളിലാണ്; സംഗീത് പ്രതാപ്
2 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
1 hour ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
1 hour ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
6 days ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
1 week ago
