നോ ലോജിക് ഓണ്‍ലി ദൈവം, തിയേറ്ററുകളില്‍ കറുപ്പുസാമി അവതരിച്ചു | KARUPP MOVIE REVIEW |
അമര്‍നാഥ് എം.

തമിഴ്‌നാട്ടില്‍ ഒരുപാട് ആരാധനാലയങ്ങളുള്ള കറുപ്പ് സാമി എന്ന ദൈവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കോടതികളില്‍ കാശ് കൊടുത്താല്‍ മാത്രം നീതി നടപ്പാകുന്ന കാലത്ത് സാധാരണക്കാരെ രക്ഷിക്കാന്‍ സാക്ഷാല്‍ കറുപ്പ് സാമി അവതരിക്കുന്നതും മനുഷ്യനും ദൈവവും തമ്മിലുള്ള പോരാട്ടവുമാണ് കറുപ്പിന്റെ ഇതിവൃത്തം.

Content Highlight: Karuppu Movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം