8 hours ago സൂര്യ സാറിന്റെ മുന്നിൽ മലയാളത്തിൽ നാല് വാക്ക് പറയണമെന്ന് ആഗ്രഹിച്ചിരുന്നു; അദ്ദേഹത്തിന് വരാൻ സാധിക്കാത്തതിന് ഞങ്ങളെ പ്രാകരുത്: ജിത്തുമാധവൻ
10 hours ago 'നസ്‌ലെൻ സൂര്യ സാറിനെ നല്ലതുപോലെ വായിനോക്കുമായിരുന്നു; സെറ്റിൽ റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തത് ഞാനാണ്: നസ്രിയ നസീം
19 hours ago സൂര്യ സാറിനെ ഒരിക്കലും റിജക്ട് ചെയ്തിട്ടില്ല, ഡേറ്റിലോ മറ്റോ കണ്‍ഫ്യൂഷന്‍ സംഭവിച്ചതാണ്; നസ്രിയ നസീം
1 day ago മമ്മൂട്ടി ബുക്ക്‌മൈഷോയില്‍ കണ്ട ഏറ്റവുമുയര്‍ന്ന ടിക്കറ്റ് സെയില്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ തീര്‍ത്തുവിട്ടു; ദി വണ്‍ രണ്ടും കല്പിച്ച് തന്നെ
1 day ago ഞാനല്ല 'വണ്‍', നമ്മളെല്ലാവരെയും ചേര്‍ത്താണ് 'ദി വണ്‍' എന്ന് പറയുന്നത്; ടാഗ് ലൈനിനെ കുറിച്ച് സൂര്യ
1 day ago സൂര്യയ്ക്ക് അണ്ണന്‍ വക ദീപാവലി സമ്മാനം; ആറ് മണി ഷോയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി
2 days ago ചേട്ടന്റെ ഏതെങ്കിലും പടം തിയേറ്ററില്‍ ആഘോഷിക്കാന്‍ പറ്റുമോ എന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ് ആ സിനിമ ലഭിച്ചത്: കാര്‍ത്തി
2 days ago ചേട്ടനും ചേച്ചിയും ആനിവേഴ്‌സറി ആഘോഷിച്ചതിന് ശേഷം ഞാനടക്കമുള്ള സകല ഭര്‍ത്താക്കന്മാരും പെട്ടിരിക്കുകയാണ്: കാര്‍ത്തി
2 days ago 'മൂന്ന് തവണയോളം എന്റെ നായികയാകാൻ നസ്രിയ വിസമ്മതിച്ചിട്ടുണ്ട്, നാലാമത്തെ ശ്രമത്തിലാണ് ഇത് സമ്മതിച്ചത്’; സൂര്യ
3 days ago സീന്‍ കണ്ടിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്, ഇങ്ങനെയൊരു സിനിമ തമിഴില്‍ ഇതുവരെ ഇറങ്ങിയിട്ടേയില്ല: ആത്മവിശ്വാസത്തില്‍ ഡിസ്ട്രിബ്യൂട്ടര്‍
4 days ago ‘വടിവേലുവിന്റെ സ്റ്റെപ്പ് അത്രയും നന്നായി ചെയ്തത് നസ്രിയ’; ബ്രദർ എന്ന് പറയുന്ന ഡയലോഗ് ഇപ്പോഴും ഹിറ്റാണ്: കാർത്തി
4 days ago ‘രാജിവെച്ചിട്ട് എന്ത് ചെയ്യാൻ പോകുന്നു?’; ‘രാഷ്ട്രീയത്തിലേക്ക്’ എന്ന് സൂര്യ, ‘സീൻ’ ട്രെയിലറിലെ വിജയ് റഫറൻസ് ചർച്ചയാക്കി ആരാധകർ
4 days ago ആ സിനിമ കണ്ടപ്പോൾ സഞ്ജയ് രാമസ്വാമിയെ വീണ്ടും കണ്ടപോലെ തോന്നി; ആവേശം തിയേറ്ററിൽ പോയി രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്; കാർത്തി
4 days ago ‘രോമാഞ്ചം കണ്ട് ഞാനും ജോയും ചിരിച്ച് നിലത്തുവീണു; പക്ഷേ ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമായത് ആവേശം’; സൂര്യ
4 days ago സിനിമ റിലീസായി കഴിഞ്ഞാലും എന്നോട് കാണിക്കുന്ന ഇതേ സ്നേഹം അതുപോലെ തന്നെ ഉണ്ടാവണം: നസ്‌ലെന്‍