യുണീക്കായ ഒരു തീമിനെ എന്റര്ടൈനിങ്ങായി അവതരിപ്പിക്കുന്നതില്‍ ജിത്തു മാധവന് നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. പടം തുടങ്ങി ആദ്യത്തെ 15 മിനിറ്റ് കൊണ്ട് കഥയിലേക്ക് ഇന്‍ ആവുകയാണ്. പ്രധാനപ്പെട്ട പ്ലോട്ട് ആദ്യമേ റിവീല്‍ ചെയ്തതുകൊണ്ട് ഇനിയങ്ങോട്ട് എന്ഗേജിങ്ങാകുമോ എന്ന് ചിന്തിക്കുന്നിടത്ത് പടം ടോപ് ഗിയറില്‍ പോവുകയാണ്.
Content Highlight: Scene movie personal opinion
