പശു രാഷ്ട്രീയം പറഞ്ഞ് പ്രഹസനം നടത്തുകയാണ് രാഹുലും പ്രിയങ്കയും | ജസ്‌ല മാടശ്ശേരി| Dool Talk
അന്ന കീർത്തി ജോർജ്

ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ, പശു രാഷ്ട്രീയം പറയാന്‍ തുടങ്ങുന്ന രാഹുലും പ്രിയങ്കയും, ഹിജാബ് നിരോധനത്തിലെയും തുടര്‍ സംഭവങ്ങളിലെയും നിലപാട്, ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും, ബിഗ് ബോസിലെ സ്ത്രീവിരുദ്ധത, ക്ലബ് ഹൗസിലെ ചര്‍ച്ചകള്‍ | വിവിധ വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടും നിലപാടും വ്യക്തമാക്കുകയാണ് ഡൂള്‍ ടോക്കില്‍ ജസ്‌ല മാടശ്ശേരി

Content Highlight : Jazla Madasseri Interview | Part 2 | Dool Talk

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.