ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഈ വര്‍ഷത്തെ രണ്ടാം ടെസ്റ്റ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരം ഓസ്ട്രേലിയ ഏകപക്ഷീയമായി ജയിച്ചിരുന്നു.

ഇപ്പോഴിതാ, ന്ന ഓസീസ് താരം വാര്‍ണറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് വീഡിയോ പങ്കുവെച്ചത്.

Content Highlight: David Warner hands over his gloves to a lucky fan in stadium