DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Film News

മനപ്പൂര്‍വം ചേഞ്ച് വേണമെന്ന് വിചാരിച്ചല്ല റൊമാന്‍സ് കൊടുത്തത്, ഷൂട്ടിനിടയില്‍ അജുവിന് നല്ല ടെന്‍ഷനായിരുന്നു: അനീഷ് അന്‍വര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Jan 01, 2024, 1:48 pm

?php echo $post['title']; ?>
SHARE

ചെയ്തുവെച്ച സിനിമകളുടെ ഴോണറുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന സംവിധായകനാണ് അനീഷ് അന്‍വര്‍. പുതിയ ചിത്രമായ രാസ്തയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രണ്ടാമത്തെ സിനിമയായ സക്കറിയയുടെ ഗര്‍ഭിണികളിലെ അനുഭവം അദ്ദേഹം പങ്കുവെച്ചു.

സക്കറിയയുടെ ഗര്‍ഭിണികളില്‍ അജു വര്‍ഗീസ് – റിമ കല്ലിങ്കല്‍ പ്രണയജോഡിയെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനീഷ് അന്‍വര്‍. അതുവരെ കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന അജു വര്‍ഗീസിനെ പ്രണയഗാനത്തില്‍ അഭിനയിപ്പിക്കുക എന്നത് നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചതല്ല എന്നും അങ്ങനെ സംഭവിച്ചതാണെന്നുമായിരുന്നു അനീഷിന്റെ മറുപടി.

എന്റെ 2023ലെ എല്ലാ നിമിഷങ്ങളും ഇതിലുണ്ട്; റൊണാള്‍ഡോയുടെ വീഡിയോ ശ്രദ്ധ നേടുന്നു
ALSO READഎന്റെ 2023ലെ എല്ലാ നിമിഷങ്ങളും ഇതിലുണ്ട്; റൊണാള്‍ഡോയുടെ വീഡിയോ ശ്രദ്ധ നേടുന്നു

‘ഇപ്പോള്‍ എന്നോട് പലരും ചോദിക്കുന്ന കാര്യമാണ് അത്. പലരും അതിനെപ്പറ്റി പറയുമ്പോള്‍ അഭിമാനമുണ്ട്. അന്ന് വേറെ ചിന്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അജുവിന് വലിയൊരു ചേഞ്ച് കൊടുക്കണമെന്ന രീതിയില്‍ ആയിരുന്നില്ല. റിമയുമായി ഒരു പെയര്‍ ചെയ്യുന്നതും പ്രണയഗാനം ചെയ്യുന്നതും ഒക്കെ അങ്ങ് നടന്നുപോയതാണ്.

ആ പാട്ട് ചിത്രീകരിക്കുന്ന സമയത്ത് അജു നല്ല ടെന്‍ഷനിലായിരുന്നു. എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ആ ഗാനം ചിത്രീകരിച്ചത്. അതു കഴിഞ്ഞ് കുറച്ചു കാലത്തിന് ശേഷം അജു ഒരു പൊതുവേദിയില്‍ പറഞ്ഞപ്പോഴാണ് ഞാനും അതിനെപ്പറ്റി ആലോചിച്ചത്. അല്ലാതെ മനപ്പൂര്‍വം അജുവിനെ കോമഡിയില്‍ നിന്ന് മാറ്റിക്കൊണ്ടു വരണം എന്നൊന്നും ആലോചിച്ചിരുന്നില്ല. അതുപോലെ റിമയുടെ കഥാപാത്രത്തിന് കാസര്‍ഗോഡ് സ്ലാങ് നല്‍കിയത് ചാലഞ്ചിങ് ആയിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കാസര്‍ഗോഡ് സ്ലാങ് എഴുതിയതും ചിത്രീകരിച്ചതും,’ അനീഷ് പറഞ്ഞു.

ബിഗ് ബി ഇഷ്ടമാണ്, പക്ഷേ മമ്മൂക്കയുടെ പെര്‍ഫോമന്‍സും കഥാപാത്രവും നോക്കിയാല്‍ ആ ചിത്രമാണ് ഇഷ്ടം, അത് അദ്ദേഹത്തിന് മാത്രമേ ചെയ്യാനാവൂ: പൃഥ്വിരാജ്
ALSO READബിഗ് ബി ഇഷ്ടമാണ്, പക്ഷേ മമ്മൂക്കയുടെ പെര്‍ഫോമന്‍സും കഥാപാത്രവും നോക്കിയാല്‍ ആ ചിത്രമാണ് ഇഷ്ടം, അത് അദ്ദേഹത്തിന് മാത്രമേ ചെയ്യാനാവൂ: പൃഥ്വിരാജ്

പുതിയ ചിത്രമായ രാസ്ത സര്‍വൈവല്‍ ഴോണറില്‍ പെടുന്ന ഒന്നാണെന്നും മരുഭൂമിയിലെ ഷൂട്ടിങ് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും അനീഷ് പറഞ്ഞു. സര്‍ജാനോ ഖാലിദ് നായകനായെത്തുന്ന ചിത്രം ജനുവരി അഞ്ചിനാണ് പുറത്തിറങ്ങുന്നത്. അനഖ നാരായണന്‍, സുധീഷ്, ടി.ജി രവി എന്നിവരാണ് മറ്റു താരങ്ങള്‍.

Content Highlight: Aneesh Anwar talks about aju varghese and zachariyayude garbhinikal

Related Topics

Aju Varghese Film News

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

108ല്‍ നിന്ന് പൂജ്യത്തിലേക്ക്; ചരിത്രനാണക്കേടില്‍ ഒന്നാമന്‍ അഭിഷേക്

11 hours ago

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

8 hours ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

1 day ago

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

13 hours ago

Latest

തരുണ്‍ വിളിച്ചു, ലാലേട്ടന്റെ പടമല്ലേ, ചെറിയ റോളാണോ എന്നൊന്നും നോക്കിയില്ല; തുടരുമിലെ അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ നായര്‍

4 hours ago

ടെക്‌നിക്കല്‍ കാര്യത്തിലും ശാരീരികമായും കരുത്തനായ താരം; സൂപ്പര്‍ താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സാവി ഹെര്‍ണാണ്ടസ്

ചരിത്ര വിജയത്തില്‍ ലോകം കീഴടക്കി ഇന്ത്യ; അയര്‍ലാന്‍ഡിന്റെ അധിപത്യം അവസാനിപ്പിച്ച് സിംഹാസനം തൂക്കി

5 hours ago

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

MORE STORIES

തരുണ്‍ വിളിച്ചു, ലാലേട്ടന്റെ പടമല്ലേ, ചെറിയ റോളാണോ എന്നൊന്നും നോക്കിയില്ല; തുടരുമിലെ അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ നായര്‍

തരുണ്‍ വിളിച്ചു, ലാലേട്ടന്റെ പടമല്ലേ, ചെറിയ റോളാണോ എന്നൊന്നും നോക്കിയില്ല; തുടരുമിലെ അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ നായര്‍

4 hours ago

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

5 hours ago

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ വായിച്ച അതേ ഫീല്‍ പ്രഥമാ ദൃഷ്ട്യാ കുറ്റക്കാര്‍ക്കും ലഭിച്ചു: വിജയരാഘവന്‍

വിനയ് ചേട്ടന്‍ സെറ്റിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസമായിരുന്നു; ബെത്‌ലഹേമിലെ അനുഭവം പങ്കുവെച്ച് ജാസര്‍ ക്ലിക്ക്‌സ്

7 hours ago

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

8 hours ago

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

ആദ്യദിനം വെറും 85 ലക്ഷം, പത്ത് ദിവസം കൊണ്ട് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ കേരളത്തില്‍ നിന്ന് നേടിയത് 15 കോടിയിലേറെ

9 hours ago

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

പ്രേമലുവിന് ശേഷം ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി, റിയാലിറ്റി അതൊന്നുമല്ല എന്ന് പിന്നീട് മനസിലായി: ശ്യാം മോഹന്‍

11 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!