
മുംബൈ: ഭരണസമിതിയെ ലളിത് മോഡി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സമിതിയുടെ അംഗീകാരമില്ലാതെയാണ് പല സുപ്രധാന കരാറുകളിലും മോഡി ഒപ്പുവച്ചതെന്നും കാണിച്ച് ഐപിഎല്‍ മാധ്യമ വിഭാഗം തലവന്‍ രാജീവ് …

ന്യൂദല്‍ഹി: അഴിമതി ഇല്ലാതാക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ തന്റെ രാജി ഉപകരിക്കുമെങ്കില്‍ അങ്ങനെ ചെയ്തതില്‍ സന്തോഷമേയുള്ളൂവെന്ന് ശശി തരൂര്‍. ഐ പി എല്‍ …

സംഭാഷണം/ ടി പി ദാസന്‍
സ്‌പോര്‍ട്‌സിനെ കേരളത്തില്‍ പാഠ്യ പദ്ധതിയുടെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞു. അടുത്ത ജൂണില്‍ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ ഇത് നടപ്പാക്കാനാണ് …

ന്യൂദല്‍ഹി: ഐ പി എല്‍ വിവാദത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ബി ജെ പി. ശശി തരൂര്‍ രാജിവച്ചെങ്കിലും മറ്റു രണ്ടു കേന്ദ്രമന്ത്രിമാര്‍ കൂടി …

മുംബൈ: താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമാകാനിരിക്കുന്ന ഇന്നത്തെ ഐ പി എല്‍ അവാര്‍ഡ് ദാന ചടങ്ങ് ബിസിസിഐ ബഹിഷ്‌കരിക്കും.ബിസിസിഐയും ഐ പി എല്‍ ചെയര്‍മാന്‍ …

ന്യൂദല്‍ഹി: ഐ പി എല്‍ വിവാദം കളിക്കളം വിട്ട് രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് നീങ്ങുന്നു. ഐ പി എല്‍ ചെയര്‍മാനും മറ്റ് ഉന്നതര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ നടക്കുന്ന അന്വേഷണത്തിന് …

മുംബൈ: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിച്ചേക്കില്ലെന്ന് സൂചന. ഇന്നലെ കളിക്കിടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈവിരലിന് പരിക്കേറ്റതാണ് കാരണം.പരിക്കിനെ …

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുന്ന ആദായ നികുതി വകുപ്പ് അധികൃതര്‍, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത …

ന്യൂദല്‍ഹി: ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന ലളിത് മോഡിയുടെ ആവശ്യം ബിസിസിഐ തള്ളി.യോഗം ഈ മാസം 26ന് തന്നെ നടക്കുമെന്ന് …

മുംബൈ: ഐപിഎല്‍ വിവാദത്തില്‍പ്പെട്ട കമ്മിഷണര്‍ ലളിത് മോഡിയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളിലൊരാളുമായ ശില്‍പ ഷെട്ടി രംഗത്തെത്തി.ഐ പി എല്ലിലെ …