നടനും സംവിധായകനുമായ ബേസിൽ ജോസഫിനൊപ്പം പ്രശസ്ത ഛായാഗ്രാഹകൻ ആർ. വർമൻ പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു. ആർ. വർമൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ്.