Premam-2“പ്രേമം” തലക്ക് പിടിച്ച് നടപ്പാണ് എല്ലാ യുവാക്കളും, എന്തിന് കുട്ടികള്‍ വരെ. പ്രേമത്തിലെ ഓരോ കഥാപാത്രങ്ങളും യുവാക്കളുടെ ആരാധനാ പാത്രങ്ങളായപ്പോള്‍ നാടുമുഴുവന്‍ “പ്രേമം” പടര്‍ന്നങ്ങ് പന്തലിച്ചു. ജോര്‍ജ്ജ് ഡേവിഡ് മേരിയും മലരും സെലിന്‍ എന്നിവരോടൊക്കെയുള്ള ആരാധനമൂത്ത് വേഷഭാവങ്ങള്‍ മാറ്റിയ ചെറുപ്പക്കാരെ നമുക്ക് ചുറ്റും നോക്കിയാല്‍ ഇന്ന് കാണാം. ഇവിടെയിതാ “പ്രേമം” സിനിമയോടുള്ള പ്രേമം മൂത്ത ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ സ്പൂഫ് വീഡിയോ.  പതിവായ് ഞാന്‍ അവളെ കാണാന്‍ എന്ന ഗാനത്തിന്റെ “കിഡ്‌സ് വേര്‍ഷന്‍”. ഒന്നു കണ്ടു നോക്കൂ

Premam Spoof | Pathivay Njan Kids Versionകിടിലം ! ജൂനിയർ അൽഫോൻസ് പുത്രന്മാരുടെ കിടിലൻ പ്രേമം സ്പൂഫ് .

Posted by MMC Movie Promotion on Saturday, 25 July 2015