ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റിലെത്തിയപ്പോള്‍ പൊലീസും സുരക്ഷാ സൈനികരും തടയുകയും അതു സംഘര്‍ഷത്തിലേക്കു നീങ്ങുകയും ചെയ്തിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കാണു പരിക്കേറ്റത്.

ചിത്രങ്ങള്‍: ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന്‌