1 month ago 'എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാം എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല'; കുടുംബത്തെ ചോദ്യം ചെയ്ത പൊലീസ് നടപടിയില്‍ സി.ജെ.പി വക്താവ്
1 month ago മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ച് മഹാരാഷ്ട്ര; പൂനെയില്‍ ആദ്യ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്
2 months ago പതിനയ്യായിരത്തോളം ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം; മുംബൈയില്‍ മുഹറം ഘോഷയാത്രക്കിടെ എലി വിഷം നിറച്ച ഗുളികകള്‍ വിതരണം ചെയ്തയാള്‍ അറസ്റ്റില്‍
6 months ago മൊബൈല്‍ ഫോണ്‍ കൈവശമുള്ള ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്നു; സ്വതന്ത്രമായ വിചാരണ വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീം കോടതി
1 year ago ഇന്ത്യന്‍ പൊലീസ് സേനയിലെ ക്രൂരതയും ഇസ്‌ലാമോഫോബിയയും ചര്‍ച്ച ചെയ്യുന്ന സന്തോഷിന് അനുമതി നിഷേധിച്ച് സെന്‍സര്‍ബോര്‍ഡ്
1 year ago ഇന്ത്യയിലെ പൊലീസുകാരിൽ 25% പേരും ആൾക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നു, 18% പേർ മുസ്‌ലിങ്ങളിൽ ക്രിമിനൽ വാസനയുണ്ടെന്ന് വിശ്വസിക്കുന്നു; റിപ്പോർട്ട്
1 year ago രാജസ്ഥാനില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകനോട് സുരക്ഷ ഒരുക്കിയതിന്റെ 9.9 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് പൊലീസ്
1 year ago കള്ളക്കേസുകളോ വ്യാജരേഖകളോ ഉണ്ടാക്കുന്ന പൊലീസുകാരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീം കോടതി
1 year ago പ്രതിഷേധത്തെ തുടര്‍ന്ന് തെലങ്കാന സെക്രട്ടറിയേറ്റ് സുരക്ഷാസംവിധാനത്തില്‍ മാറ്റം; സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സ്ഥാനമേല്‍ക്കും
1 year ago ഹരിയാന പൊലീസിന്റെ ക്രൈം റിവ്യു മീറ്റിങ്ങില്‍ രാമ-കൃഷ്ണ കീര്‍ത്തനങ്ങള്‍; കൈകൊട്ടി ആസ്വദിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍