ശ്രീനഗര്‍: കശ്മീരില്‍ ജനവാസ കേന്ദ്രത്തില്‍ പാക്ക് വെടിവെയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മരിച്ചവര്‍ എല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കശ്മീരിലെ പുഞ്ച് സെക്ടറില്‍ ആണ് വെടി വെയ്പ്പ് നടന്നത്.

മേഖലയില്‍ പാക്ക് ഷെല്ലാക്രമണം തുടരുകയാണ്. ഇന്ത്യന്‍ സൈന്യം തിരിച്ചടി ആരംഭിച്ചിരിക്കുകയാണ്

Update………