ഒരു തരത്തിലുമുള്ള മെറിറ്റും പാലിക്കാതെയാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നത്. പണം മാത്രമാണ് മാനദണ്ഡം. സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മെറിറ്റും സാമൂഹിക നീതിയുമൊക്കെ നടപ്പിലാകണമെങ്കില്‍ നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കാരണമാകുമെന്നാണ് കരുതുന്നത് . ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ |എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു സംസാരിക്കുന്നു. #VPsanu #kerala #education
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
2 days ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
3 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
4 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
6 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
1 week ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
1 week ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
2 weeks ago
