അറുപത്കളിലെ ലോക സിനിമയെ ആവേശത്തിലാഴ്ത്തിയ താരമാണ് ബ്രൂസ് ലീ….. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധന്‍. ചൈനീസ് ആക്ഷന്‍ സിനിമകളുടെ തുടക്കക്കാരന്‍. ആക്ഷന്‍ താരങ്ങള്‍ പിന്നീട് ധാരളമുണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രൂസ് ലിയ്‌ക്കൊപ്പമെത്താന്‍ അവരില്‍ പലര്‍ക്കും സാധിച്ചിട്ടില്ല.
ഇന്നിതാ മറ്റൊരു കുട്ടി ബ്രൂസ് ലീ… ബ്രൂസ് ലീയുടെ പുനരവതാരം എന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയാം. ഒരു ടെലിവിഷന്‍ ഷോയില്‍ ബ്രൂസ് ലിയുടെ ഒരു ആക്ഷന്‍ സീന്‍ അതുപോലെ അനുകരിക്കുകയാണിവന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ കുട്ടിത്താരത്തിന്റെ പ്രകടനം.
Little Bruce LeeLittle Bruce Lee #littlebigshots #brucelee #kids
Posted by Hesbuzz on Monday, 14 March 2016
