പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കുടിയൊഴിപ്പിച്ചവര്‍ പെരുവഴിയില്‍. ആഘോഷപൂര്‍വ്വം തറക്കല്ലിട്ട പദ്ധതി നിലവിലലില്ലെന്നാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അധികൃതര്‍ നല്‍കിയ മറുപടി.