നീഗ്രോകള്‍
അരുമയായവര്‍, ഇണക്കുള്ളവര്‍
വഴങ്ങുന്നവര്‍, വിനയമുള്ളവര്‍, ദയയുള്ളവര്‍:
അവരുടെ മനം മാറുന്ന ദിനം കരുതിയിരിക്കുക
പരുത്തിച്ചെടികളിലെ കാറ്റ്
ഇളം മാരുതന്‍ –
അത് മരങ്ങളെ കടപുഴക്കുന്ന മണിക്കൂറുകളെ
കരുതിയിരിക്കുക
മൊഴിമാറ്റം: പി കെ പാറക്കടവ്
നീഗ്രോകള്‍
അരുമയായവര്‍, ഇണക്കുള്ളവര്‍
വഴങ്ങുന്നവര്‍, വിനയമുള്ളവര്‍, ദയയുള്ളവര്‍:
അവരുടെ മനം മാറുന്ന ദിനം കരുതിയിരിക്കുക
പരുത്തിച്ചെടികളിലെ കാറ്റ്
ഇളം മാരുതന്‍ –
അത് മരങ്ങളെ കടപുഴക്കുന്ന മണിക്കൂറുകളെ
കരുതിയിരിക്കുക
മൊഴിമാറ്റം: പി കെ പാറക്കടവ്