ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ പ്രിയപ്പെട്ട സീരീസുകളിൽ ഒന്നാണ് ഫ്രണ്ട്‌സ്. എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ഫ്രണ്ട്സിലെ കഥാപാത്രങ്ങൾ ഇന്ത്യൻ വേഷത്തിൽ എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയാണ്. വിവാഹ വേഷങ്ങളിൽ ആണ് താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്വിൻറ് നിയോൺ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ വിവാഹ വേഷത്തിൽ തിളങ്ങി 'ഫ്രണ്ട്സ്' സീരീസ് താരങ്ങൾ, ഫോട്ടോകൾ കാണാം
