റിലീസിനു മുന്‍പ് കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയും എന്നാല്‍ റിലീസിനു ശേഷം വലിയ പരാജയമാവുകയും ചെയ്ത ഒരുപാട് മലയാള സിനിമകളുണ്ട്. വമ്പന്‍ ബാനറും സൂപ്പര്‍ താരങ്ങളും തുടങ്ങി വ്യത്യസ്തമായ കാരണങ്ങളായിരുന്നു ഈ ഓരോ ചിത്രത്തിനും ‘പ്രതീക്ഷയുടെ അമിതഭാരം’ നല്‍കിയിരുന്നത്.

Content Highlight : Flop movies in Malayalam