കോഴിക്കോട് : കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാലാണ് നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് നാളെ ചെറിയ പെരുന്നാളാണെന്ന് അറിയിച്ചത്.