ഷെര്‍ലക് ഹോംസ്, വാട്‌സണ്‍ എന്നീ ലോകപ്രശസ്ത കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ തുടക്കം. എന്നാല്‍ ഹോംസിനെയും വാട്‌സണെയും പോല സീരിയസല്ല ഈ സിനിമയിലെ ഡൊമിനിക്കും വിക്കിയും. സ്വല്പം ഹ്യൂമര്‍ ടച്ചുള്ള ഒരു ഡിറ്റക്ടീവാണ് സി.ഐ. ഡൊമിനിക്ക്.

 

Content Highlight: Dominic and The Ladies Purse movie personal opinion