വിജയവാഡ: ഡി.രാജ (72) സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തുടരും. ആന്ധ്രയിലെ വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് രാജയുടെ പേര് ഐക്യകണ്ഠേന അംഗീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിക്കും.
തമിഴ്നാട്ടില്‍നിന്നുള്ള ദളിത് നേതാവാണ് ഡി.രാജ. 2019ല്‍ സുധാകര്‍ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
അതേസമയം, സ.പി.ഐ ദേശീയ കൗണ്‍സിലേക്ക് കേരളത്തില്‍ നിന്ന് 16 പേര് തെരഞ്ഞടുക്കപ്പെട്ടു.
#DRaja elected again as the General Secratary of CPI, unanimously #CPI24thPartyCongress, Vijyawada.#24News pic.twitter.com/upPPb4pAtH
— Balram Nedungadi (@Balramnedungadi) October 18, 2022
സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍
കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, ഇ. ചന്ദ്രശേഖരന്, കെ.പി. രാജേന്ദ്രന്, കെ. രാജന്, പി. പ്രസാദ്, ജി.ആര്. അനില്‍, പി.പി. സുനീര്‍, ജെ ചിഞ്ചുറാണി, പി. വസന്തം, രാജാജി മാത്യു തോമസ്, പി. സന്തോഷ് കുമാര്‍ എം.പി, ചിറ്റയം ഗോപകുമാര്‍, ടി.ടി. ജിസ്മോന്, സത്യന് മൊകേരി.
Com. D Raja elected as National General secretary of CPI #CPI24thCongress #communistpartyofindia #vijayawada pic.twitter.com/GHSGLOWcxx
— Marri Manmadha Rao (@manmadha_marri) October 18, 2022
Revolutionary Greetings To COM: D.RAJA
Com D_Raja was Re Elected as General Secretary Of
*Communist Party Of India* CPI
24th Party Congress
Vijayawada. @cpofindia @cpi_telangana @CPI_kerala @CpiAp pic.twitter.com/d80u3No2Yg— Maddela Dinesh (@MaddelaDinesh4) October 18, 2022
CONTENT HIGHLIGHTS: D. Raja will continue as CPI General Secretary
