ഓമനത്തമുള്ള കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്, അതുകൊണ്ടു തന്നെ അവരെ ഏറെ ശ്രദ്ധയോടെയാണ് നമ്മള്‍ സംരക്ഷിക്കുന്നത്. ഒരു പ്രായമെത്തുന്നതുവരെ അവരെ നീന്തല്‍ കുളത്തിലിറക്കാനോ എന്തിന് വെള്ളം നിറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ പോലും നമ്മള്‍ ധൈര്യപ്പെടാറില്ല.
ഇവിടെയിതാ നിങ്ങളെ ഏറെ അതിശയിപ്പിക്കുന്ന ഒരുപറ്റം മനോഹരവും സാഹസികവുമായ ചിത്രങ്ങള്‍. ഒന്നോ രണ്ടോ വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വെള്ളത്തിനടിയില്‍ നിന്നുമെടുത്ത ചിത്രങ്ങള്‍. ഒപ്പം ഓമനത്തം നിറഞ്ഞ ആ കുട്ടികളുടെ നീന്തല്‍ പ്രകടനങ്ങളുെട ദൃശ്യങ്ങളും. ഒന്നു കണ്ടു നോക്കൂ
