ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 624 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 31,397 ആയി.

സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1,800 കടന്നു. 1,809 രോഗികളാണ് ഇത് വരെ മരിച്ചത്.

31,397ല്‍ 20,500 രോഗികളും അഹമ്മദാബാദില്‍ നിന്നാണ്. സൂററ്റില്‍ നിന്ന് 4,424 രോഗികളും ഉണ്ട്.

സംസ്ഥാനത്ത് നിലവില്‍ 6,780 രോഗികളാണ് ആശുപത്രികളില്‍ ചികിത്സ നേടുന്നത്. ഇതില്‍ 71 പേരുടെ നില ഗുരുതരമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ