തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിപ്പ്. എസ്.ബി.ടി ഫെഡറല്‍ബാങ്ക് എ.ടി.എമ്മുകളില്‍ നിന്നും വ്യാപകമായി പണം പിന്‍വലിച്ചു

നിരവധി പേര്‍ക്കാണ് പണം നഷ്ടമായത്. ആളുകളുടെ പരാതിയെ തുടര്‍ന്ന് പോലീസ് എ.ടി.എമ്മുകളില്‍ പരിശോധന നടത്തുന്നു. ഇന്ന രാവിലെ മുതലാണ് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതായി പരാതി വന്നത്.

എ.ടി.എമ്മുകളില്‍ പ്രത്യേകമെഷീന്‍ സ്ഥാപിച്ചാണ് തട്ടിപ്പുനടത്തുന്നതെന്നാണ്് വിവരം.