ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തപ്പോള്‍ രാമന്തളിയിലെ നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, നാവിക അക്കാദമിയുടെ കക്കൂസ് മാലിന്യങ്ങള്‍ക്കൊണ്ട് രാമന്തളിക്കാരുടെ കുടിവെള്ളം മുട്ടുമെന്ന്. നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനവസ്തുക്കള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും ഊര്ന്നിറങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിലേക്ക് നീങ്ങി. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല
MORE STORIES
ലാഭത്തിന് വേണ്ടി എ.ഐ മൃഗങ്ങളെ കൊലപ്പെടുത്തും; 'ഹാര്‍വെസ്റ്റ് ബെഞ്ച്' ഗവേഷണത്തിലെ കണ്ടെത്തലുകള്‍
1 day ago
മകന് 16 മാസമായി ജയിലില്‍; വിചാരണ തുടങ്ങിയില്ല, ജാമ്യാപേക്ഷ പരിഗണിച്ചില്ല: വൈകുന്ന നീതിയെക്കുറിച്ച് ആശങ്കകളുന്നയിച്ച് റിജാസിന്റെ പിതാവ്
1 day ago
വിചാരണയില്ലാതെ റിജാസ് 500 ദിവസം തടവില്‍; മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇതുവരെ പരിഗണിച്ചില്ല: നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
1 day ago
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
3 days ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
3 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
5 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
1 week ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
1 week ago
