ഒരു ആക്ഷന്‍ സിനിമയില്‍ എന്തൊക്കെയുണ്ടാകുമോ അതെല്ലാം ഇതിലുമുണ്ട്. ഊഹിക്കാവുന്ന കഥാഗതിയില്‍ വൈശാഖ് എന്ന സംവിധായകനും ക്രിസ്‌റ്റോ സേവിയര്‍ എന്ന സംഗീത സംവിധായകനും വേണ്ട രീതിയില്‍ പണിയെടുത്തപ്പോള്‍ തിയേറ്ററില്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും കാണാന്‍ കഴിയുന്ന സിനിമയായി ടര്‍ബോ മാറി.

 

Content Highlight: Turbo movie personal opinion